കരിങ്കുന്നം പിക്നിക്

posted Aug 7, 2010, 2:45 AM by Knanaya Voice   [ updated Aug 9, 2010, 4:24 AM ]

കരിങ്കുന്നത്തും സമീപ പ്രദേശങ്ങളിലുമുളളവര്‍ വര്‍ഷം തോറും നടത്താറുളള പിക്നിക് ഈ വര്‍ഷം
ഗ്ളെന്‍വ്യൂവിലുളള ലേക്വുഡ് പാര്‍ക്കില്‍ (റിവര്‍ റോഡ് ആന്‍ഡ് യൂക്ളീഡ്) ആഗസ്റ് 14-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടത്തപ്പെടുന്നതാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

contact Numbers

Jose Oliyamkal(773-837-8924)

Soy Kuzhiparambil (847-769 -1805)

Biju Ayalaram (847-912-4867)

John Pathapathiyil(847-312-7151


Comments