കരിങ്കുന്നം സംഗമം ആഗസ്റ് 14 ന് ചിക്കാഗോയില്‍

posted Aug 9, 2010, 4:27 AM by Knanaya Voice

ചരിത്രമുറങ്ങുന്ന ജന്മനാടിന്റെ ഗൃഹാതുരസ്മരണകള്‍ പൊടി തട്ടിയെടുക്കുവാനും പ്രവാസി ജീവിതത്തിന്റെ തിരക്കിനിടയിലും കരിങ്കുന്നത്തെ അറിയുന്ന കരിങ്കുന്നം നിവാസികള്‍ ഒന്നിക്കുന്ന ഈ വലീയ കൂട്ടായ്മയിലേക്ക് എല്ലാ ബന്ധുക്കള്‍ക്കും സ്വാഗതം
ആഗസ്റ് 14 ന് രാവിലെ 10 മണിമുതല്‍ ഗ്ളെന്‍വ്യൂവിലുളള ലേക്ക് വുഡ് പാര്‍ക്ക് ഗ്രോവ് 1 (Euclid& River ROad,Entrance from uclid)വെച്ചാരംഭിക്കുന്ന സംഗമത്തില്‍ വിവിധ കലാകായിക ഇനങ്ങളും, വടംവലിയും,വിഭവസമൃദ്ധമായ ഭക്ഷണവും കൊണ്ട് ഈ സംഗമത്തെ അവിസ്മരണീയമാക്കാന്‍ വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് :-

അഗസ്റിന്‍ - 360 263 6647
ജോണ്‍ പാട്ടപതി-847 312 7151
ബിജു അയിലേരം 847 912 4867
ബോയി കുഴിപറമ്പില്‍ -847 769 1805
സാജന്‍  ഉറുമ്പില്‍ -773 407 7744
സജി മുല്ലപ്പളളില്‍ - 847 912 8172
ഷിബു മുളയാനിക്കുന്നേല്‍ -630 849 12

ജയിംസ് പാട്ടപ്പതി
847 410 1100
Comments