കരിങ്കുന്നം സംഗമം സ്‌കോട്ട്‌ലന്‍ഡില്‍, ജൂലൈ 25-ന്‌

posted Apr 14, 2009, 6:47 AM by Anil Mattathikunnel
എഡിന്‍ബര്‍ഗ്‌: ഇംഗ്ലണ്ടിലുള്ള കരിങ്കുന്നം നിവാസികളുടെ ആറാമത്‌ സംഗമം ജൂലൈ 25-ന്‌ സ്‌കോട്ട്‌ലന്‍ഡിന്റെ തലസ്ഥാനമായ എഡില്‍ബര്‍ഗില്‍ നടത്തും. അഞ്ചുവര്‍ഷമായി കരിങ്കുന്നം കൂട്ടായ്‌മ യു.കെ.യില്‍ വിജയകരമായി നടത്തിവരുന്നു. ഇത്തവണത്തെ സംഗമത്തോടൊപ്പം സ്‌കോട്ടിഷ്‌ ഹൈലാന്‍ഡ്‌ ടൂറും സംഘടിപ്പിക്കുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങല്‍ പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ജോര്‍ജ്‌ മാണി നടുപ്പറമ്പിലുമായി ബന്ധപ്പെടുക - 01316646976, 0787756531
Comments