കോര്‍ക്ക്: ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ രണ്ടാമത് വാര്‍ഷിക പൊതുയോഗം ജനുവരി 23ന് നടന്നു. വൈകുന്നേരം നാലിന് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മനോജ് മാത്യു വല്യതോട്ടത്തില്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ബേബി കുരുവിള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷേമര് ജിപ്സണ്‍ അലക്സ് കണക്ക് അവതരിപ്പിച്ചു. ജോസ് പി. കുര്യന് സ്വാഗതവും ജെയ്ന്‍ റെജി നന്ദിയും പറഞ്ഞു. യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വിവിധ കലാപരിപാടികളും നടന്നു. പുതിയ ഭാരവാഹികള്‍: സിജു ജോസ് (പ്രസിഡന്റ്), അഞ്ജു ജോര്‍ജ് (സെക്രട്ടറി), ഫിലിപ് ജോസഫ് (ട്രഷറര്‍), സനീഷ് ജോസഫ് (വൈസ് പ്രസിഡന്റ്), ഷൈനി ജിജി ജേക്കബ് |