ചിക്കാഗോ: ഇടയ്ക്കാട്ട് ഫൊറോനായില്‍പ്പെട്ട കോട്ടയം നിവാസികളുടെ ഈ വര്‍ഷത്തെ പിക്നിക്ക് സെപ്റ്റംബര്‍ 18-ാം തായതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് 8 മണിവരെ ഗ്ളിന്വ്യൂവിലുളള ജോണ്‍സ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടും (2011 Central Rd.) (Sheerer and Central) കൂടുതല്‍ വിവരങ്ങള്‍ക്ക് പോള്‍സണ്‍ കുളംങ്ങര 847-207 1274,ജോണ്സന് കൂവക്കട 847 372 9989,കുഞ്ഞുമോന് ചൂട്ടുവേലില്‍ 8479898869. ടോമി നേടിയകാലാ
റോയി നെടുംചിറ |