പലെര്‍മോ: ഇറ്റലിയിലെ പലെര്‍മോ എന്ന സ്ഥലത്തെ ഒരു ആശുപത്രിയില്‍ ചാപ്ലിന്‍ ആയി കോട്ടയം രൂപതയിലെ വൈദികരായ ഫാ ഷാജി മേക്കര, ഫാ ടോമി പുളിവേലി, ഫാ ഷിബു മണയത്തറ എന്നിവര്‍ നിയമിതരായി . 0039 320 822 7166 എന്ന ഫോണ്‍ നമ്പറില്‍ ഇവരുമായി ബന്ധപെടാവുന്നതാണ് |
കോട്ടയം രൂപതയിലെ മൂന്നു വൈദികര്‍ ഇറ്റലിയില്‍posted Oct 1, 2009, 10:27 AM by Saju Kannampally [ updated Oct 2, 2009, 9:18 AM by Unknown user ]
|