കോവന്റ്‌റി ആന്റ്‌ വാര്‍വിക്ക്‌ ഷെയര്‍ ക്‌നാനായ കുടുംബയോഗവും ക്രിസ്‌മസ്‌ ആഘോഷവും.

posted Dec 16, 2009, 9:15 AM by Anil Mattathikunnel
ഡിസമ്പര്‍ 19 നു നഞ്ഞിറ്റണില്‍ അവര്‍ ലേഡി ഓഫ്‌ ദി ഏഞ്ചല്‍ ഹാളില്‍ വൈകുന്നേരം 5.30 നു കുര്‍ബാനയോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും. വിവധ കലാപരിപാടികള്‍ ആഘോഷത്തോട്‌ അനുബന്ധിച്ച്‌ നടത്തുന്നതായിരിക്കും. കേരളാ വോയിസ്‌ കോവന്ററിയുടെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്‌.


Comments