കെന്റ്, യു കെ : യു കെ കെ സി ഇ യുടെ കീഴിലുള്ള കെന്റ് ക്നാനായ യുണിറ്റിന്റെ ഈസ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ ഇരുപത്തിയഞ്ചാം തിയതി നടത്തപെടുന്നു.ഉച്ചകഴിഞ്ഞ് 3 മണിക്ക് വി.ദിവ്യ ബാലിയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. കുര്‍ബാനയ്ക്ക് ശേഷം വൈവിധ്യമാര്‍ന്ന കലാപരിടികളും ഉണ്ടായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് മോഹന്‍ കണ്ടചാംകുന്നേല്‍ (07877704254), സണ്ണി മയിലാടുംപാറ ( 07903128477) എന്നിവരുമായി ബന്ധ പ്പെടുക.
പരിപാടി നടക്കുന്ന സ്ഥലം Parish hall Our Lady of Gillingham 2A Ingram Road, Gillingham, ME47 1YL സഖറിയാ പുത്തെന്‍കളം |