കെന്റ് ക്നാനായ കാത്തലിക്ക് വാര്‍ ഷികം ഉജ്ജ്വലമായി

posted Mar 8, 2010, 11:23 AM by Anil Mattathikunnel   [ updated Mar 8, 2010, 9:41 PM by Saju Kannampally ]
 
 
കെന്റ്‌ : കെന്റ്‌ ക്‌നാനായ കാത്തലിക്‌ന്റെ നാലാമത്‌  വാര്‍ഷികവും യു .കെ.കെ.സി .എ  ഭാരവഹികള്‍ക്ക്‌ സീകരണവും  നടത്തപ്പെട്ടു. ഫാ. ഷാജി  പടിഞ്ഞാറേകുറ്റിന്റെ മുഖ്യ കാര്‍മികത്വത്തില്‍  ഫാ.ഷിജു സഹകാര്‍മികത്വം വഹിച്ച കുര്‍ബനയോടെയാണ്‌ വാര്‍ഷികാഘോഷ പരിപാടികള്‍ ആരംഭിച്ചത്‌. സാജു മുള്ളുപറമ്പില്‍ അദ്ധ്യക്ഷനയിരുന്ന വാര്‍ഷിക സംമ്മേളനം യു .കെ.കെ.സി .എ പ്രസിഡന്റ്‌  ഐസ്റ്റീന്‍ വാലയില്‍ ഉത്‌ഘാടനം  ചെയ്‌തു , സ്റ്റെബി  എബ്രഹാം ,സണ്ണി മൈലാടും പാറയില്‍ ,സിജുചാക്കോ, ഫാ. ഷാജി  പടിഞ്ഞാറേകൂറ്റ്‌ ,ഫാ.സിജു എന്നിവര്‍  ആശംസ അര്‍പ്പിച്ചു  തുടര്‍ന്നു കലാകായിക മത്‌സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ സമ്മാനം നല്‍കി.
 
സഖറിയാ പുത്തെന്‍കളം
 
 
Comments