കെന്റ് യൂണിറ്റില്‍ നാലാമത് വാര്‍ഷികവും കുടുംബ സംഗമവും ഫെബ് 27ന്‌.

posted Feb 18, 2010, 6:24 AM by Anil Mattathikunnel
കെന്റ്, യു കെ: യു കെ കെ സി എ യുടെ കെന്റ് യൂണിറ്റില്‍ നാലമത് വാര്‍ഷികവും കുടുംബസംഗമവും ഫെബ്രുവരി 27 ന്‌ നടത്തപ്പെടുന്നു. വൈകുന്നേരം 3.30 ന്‌  വി.കുര്‍ബ്ബാനയോടെ ആരമ്ഭിക്കുന്ന പരിപാടിയില്‍ വച്ച് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട യു കെ കെ സി എ ഭാരവാഹികള്‍ ക്ക് സ്വീകരണം നല്കുന്നതാണ്‌. വൈവിധ്യമാര്‍ന്ന കലാപരിപാടികളും സ്നേഹവിരുന്നും പരിപാടിയുടെ മാറ്റു കൂട്ടും . കൂടുതല്‍ വിവരങ്ങള്‍ ക്ക് സാജു മൂള്ളൂ പറമ്പില്‍ (പ്രസിഡന്റ്) സിജു മഠത്തിപറമ്പില്‍ (സെക്രട്ടറി ) എന്നിവരുമായി ബന്ധപ്പെടുക
Comments