ഇത്തവണയും കെ. സി. എസ്. കരോള്‍ സംഘങ്ങള്‍ നിങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്. കെ. സി. എസ്. നിയുക്ത പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ (ചെയര്മാന്), നിയുക്ത വൈസ് പ്രസിഡന്റ് ബിനു പൂത്തുറ (കോ-ചെയര്‍), നിരവധി ഏരിയാ കോ-ഓര്‍ഡിനേറ്റേഴ്സ് എന്നിവരുടെ നേതൃത്വ ത്തിലുള്ള കരോള്‍ സംഘങ്ങള്‍, നിങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, അവര്‍ക്ക് എല്ലാവിധ പ്രോത്സാഹ നങ്ങളും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. |