കെ സി വൈ എല്‍ എന്‍ എ ക്ക് പുതിയ നേതൃത്വം

posted Jan 8, 2011, 5:05 PM by Saju Kannampally   [ updated Jan 9, 2011, 8:37 PM ]
ഹുസ്റ്റെന്‍ : ക്നാനായ കാത്തോലിക് യൂത്ത് ലീഗ്  നോര്‍ത്ത് അമേരിക്കയ്ക്ക് (കെ സി വൈ എല്‍ എന്‍ എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹുസ്റ്റനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത രണ്ട്‌ വര്‍ഷത്തെ പ്രസിഡന്റായി അനീഷ്‌ നടക്കുഴിക്കല്‍ (റ്റാമ്പ) തെരെഞ്ഞെടുക്കപെട്ടു.  ടിമ്മി ഇടിയാലി(ചിക്കാഗോ) വൈ. പ്രസിഡന്റ്‌ , ആഷ് ലിന്‍ ചാഴികാട്ട് (ഹുസ്റ്റെന്‍) ജന. സെക്രട്ടറി,  ജെയ്ക് നേടിയകലയില്‍ (ഷിക്കാഗോ ) ജോ. സെക്രട്ടറി, എബി തച്ചേട്ട് (ഡാള്ളസ്) ട്രഷറര്‍ ‌എന്നിവരാണ് മറ്റ് ഭാരവാഹികള്‍ .അതീവ മനോഹരമായി ക്രെമീകരിച്ച തെരഞ്ഞെടുപ്പിന്  ഫാ. ജോസ് ഇല്ലികുന്നുംപുറത്ത് ,
ജയ്സണ്‍ ചക്കാലക്കല്‍ , എമിലിന്‍ ചാഴികാട്ട് ബെന്നി പീടികയില്‍ , സുജ ഇല്ലികാട്ടില്‍ , ജോര്‍ജ്  ഇലക്കാട്ട് ,  എന്നിവര്‍ നേതൃത്വം നല്‍കി .


Comments