കിടങ്ങൂര്‍ ഫൊറോനാ പികിനിക്ക് -സെപ്റ്റംബര്‍ 4 ന്

posted Sep 1, 2010, 7:50 AM by Saju Kannampally

 

ചിക്കാഗോ: ജന്മനാടിന്റെ മധുരസ്വപ്നങ്ങള്‍ പുതുക്കുന്നതിനും ഗൃഹാതുരസ്മരണകള്‍ പങ്കുവെച്ച് സുഹൃത്ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനുമായി കിടങ്ങൂര്‍ ഫൊറോനാ നിവാസികള്‍ ഒത്തുചേരുന്നു.സെപ്റ്റംബര്‍ 4-ാം തീയതി  ശനിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ ഗ്ളെന്‍വ്യൂവിലുളള വില്ലോ പാര്‍ക്കില്‍ വച്ച് (2600.Greenwood Ave,GLENVIEW,IL,60025) കിടങ്ങൂര്‍ ഫോറോന പിക്നിക് സംഘടിപ്പിക്കുന്നത്. ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന കിടങ്ങൂര്‍ ഫൊറോനാ നിവാസികളെയും ഈ സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.
ജോര്‍ജ് പുതുശ്ശേരില്‍ -847-882-9401
അലക്സ് പായിക്കാട്ട് -630 854 8926
റോയിചേലമലയില്‍ -7733 196 279
ജോര്‍ജ് തോട്ടപ്പുറം -847 975 9239
ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ -630 607 2208
രാജു പിണര്‍ക്കയില്‍ -224 392 5557
സണ്ണി മുത്തോലത്ത് 708 307 1994
ഷിബു കാരിക്കല്‍ 773 420 7706
മാത്യു ഇടിയാടിയില്‍ -630 205 7014
ചാക്കോ ചിറ്റിലക്കാട്ട് 847 361 4994
 

സിറിയക്ക് കൂവക്കാട്ടില്‍

Comments