കിടങ്ങൂര്‍ സംഗമം മേയ് 29ന് ന്യൂപോര്‍ട്ടില്‍

posted Apr 19, 2010, 11:01 PM by Anil Mattathikunnel
ന്യൂപോര്‍ട്ട്: നാലാമത് കിടങ്ങൂര്‍ സംഗമം മേയ് 29ന് ന്യൂപോര്‍ട്ടില്‍ നടത്തും. രാവിലെ പത്തിന് ആരംഭിക്കുന്ന സംഗമത്തില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനോ വെല്ലംചേരില്‍-07939103065, ഷിനോ വെല്ലംചേരില്‍-01633246022, ജോസ് കടുതോടില്‍ (കൊച്ചാപ്പിള്ളി)- 07737646314 എന്നിവരെ ബന്ധപ്പെടുക.
 
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
 
TYDU COMMUNITY HALL,
WELFARE GROUNDS, TREGWILYM ROAD,
ROGERSTONE, NEWPORT, NP10 9EQ
Comments