മാൽവെൺഹിൽസ്: യു.കെ. ക്നാനായ കത്തോലിക്ക അസോസിയേഷന്റെ എട്ടാമത് കൺവേൺഷനിൽ ക്നാനായ യാക്കോബായ അമേരിക്ക കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ മെത്രാപ്പോലീത്ത അയൂബ് മാർ സിൽവാനോസ് സംബന്ധിക്കും. ആറായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന ക്നാനായ കൺവേൺഷന് വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. പതിനായിരത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് സമ്മേളന വേദിയായ ത്രീ കൗണ്ടീസ് ഷോ ഗ്രൗണ്ടിൽ ഉള്ളത്. സഖറിയ പുത്തന്‍കളം |