ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയക്ക് പുതിയ നേതൃത്വം

posted Dec 12, 2010, 11:19 PM by Knanaya Voice   [ updated Dec 12, 2010, 11:45 PM by Anil Mattathikunnel ]
ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയയുടെ പുതിയതായി തെരഞ്ഞെടുത്ത് സാരഥികള്‍ : പ്രസിഡന്റ് ഫിലിപ്പ് ചാക്കച്ചേരില്‍, വൈസ് പ്രസിഡന്റ് റെജി കളത്തില്‍, സെക്രട്ടറി ഷാജന്‍ പൂവത്തുംമൂട്ടില്‍, ജോ. സെക്രട്ടറി ശാന്തമ്മ പുല്ലാഴിയില്‍, ട്രഷറാര്‍ ഷീല ചക്കാലപ്പടവില്‍, കമ്മറ്റി മേമ്പേഴ്സ് ഷിബു കോഴിക്കാട്ട്, ജഫീന കാമിച്ചേരില്‍, നാഷണല്‍ കൌണ്‍സില്‍:  സാബു ചെമ്മലക്കുഴി, ബേബി ഇല്ലിക്കാട്ടില്‍, ജാക്സണ്‍ കുടിലില്‍

 

Comments