ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ഷെഫീല്‍ഡിന്റെ ഉദ്ഘാടനവും ക്നാനായ കുടുംബയോഗവും 16 ന്

posted Jan 12, 2010, 11:28 PM by Anil Mattathikunnel   [ updated Jan 13, 2010, 7:08 AM by Saju Kannampally ]

യു.കെ.കെ.സി.എ.യുടെ കീഴിലുള്ള ഷെഫീല്‍ഡിലെ യൂണിറ്റായ ക്നാനായ കാത്തലിക് അസ്സോസിയേഷന്‍  ഓഫ് ഷെഫീല്‍ഡിന്റെ ഔപചാരികമായ ഉദ്ഘാടനവും ക്നാനായ കുടുംബയോഗവും ജനുവരി മാസം 16-ാം തീയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ഷെഫീല്‍ഡില്‍ വച്ച് നടത്തുന്നതായിരിക്കും. Sheffield, Rotherharm , Cheoterfield, Worksop, Barnsky, Doncaster എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ക്നാനായക്കാര്‍ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗാനമേളകളും കെ.സി.വൈ.എല്‍. ഫോര്‍മേഷനും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

വിശദവിവരങ്ങള്‍ക്കായി പ്രസിഡന്റ് ജോസ് മാത്യു മുഖച്ചിറയില്‍ (07983417360) നെയോ, സെക്രട്ടറി പി.കെ. ഫിലിപ്പ് പുത്തന്‍കാലായില്‍ (01709813920) നെയോ ബന്ധപ്പെടുക.

ജോസ് മാത്യു
 
Comments