ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഒഫ് ജോര്‍ജ്ജിയ (അറ്റ്ലാന്റാ) ക്ക് പുതിയ നേതൃത്വം

posted Nov 24, 2010, 10:42 PM by Anil Mattathikunnel   [ updated Nov 25, 2010, 4:41 AM by Knanaya Voice ]
അറ്റ്ലാന്റായിലെ ക്നാനായ സമൂഹത്തിന്റെ ശബ്ദമായ ക്നാനായ് കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ജോര്‍ ജ്ജിയാക്ക് പുതിയ നേതൃത്വം. അത്യന്തം സൌഹാര്‍ ദ്ദപരമായി നടന്ന തിരഞ്ഞെടുപ്പിലൂറ്റെ ക്നാനായ അസോസിയേഷനെ നയിക്കുവാനായി നിയോഗിക്കപെട്ട പുതിയ ഭരണസമിതി അം ഗങ്ങളുടെ പേരുവിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.  

Philip Chackacheril-President,

Reji Kalathil- Vice President, 

Shajan Poovathummoottil-Secretary, 

Shanthamma Pullazhiyil-Joint secretary, 

Sheelamma Chackalapadavil-Treasurer, 

Shibu Kozhikat & Jaffeena Kamicheril committee members,

Baby Illikattil, Sabu Chemmalakuzhy & Jackson Kudilil as KCCNA national representatives.
Comments