ചിക്കാഗോ: ക്നാനായ കത്തോലിക്കാ ദൈവാലയങ്ങളായ സേക്രട്ട്ഹാര്‍ട്ട്,സെന്റ്മേരീസ് ഇടവക കളുടെ ആദ്യത്തെ അസോസിയേറ്റ് പാസ്ററായി ഫാ.ജോസ് ഇല്ലികുന്നുംപുറത്ത് ചാര്‍ജ് എടുക്കും.2001-ല്‍ പൌരോഹിത്യം സ്വീകരിച്ച ഫാ.ജോസിനെ സെന്റ്മേരീസ് ഇടവക പി.ആര്.ഒ. റോയി നെടുംചിറയും,കെ.സി.എസ്. വൈസ് പ്രസിഡണ്ട് ജോണ്‍ പാട്ടപതിയും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.പിന്നീട് സെന്റ് മേരീസ് ബാങ്കറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ വികാരി എബ്രഹാം മുത്തോലത്ത് സദസിന് പരിചയപ്പെടുത്തി ആശംസകളര്‍പ്പിച്ചു. റോയിനെടുംചിറ |