ക്നാനായക്കാര്‍ ഒരുമയില്‍ ഡാള്ളസ്സിലേക്ക്.

posted Jul 22, 2010, 9:21 AM by Anil Mattathikunnel   [ updated Jul 22, 2010, 9:39 AM ]

ഡാള്ളസ്: നോര്‍ ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ക്നാനായക്കാര്‍ ഡാള്ളസ്സിലേക്ക്. ഇതിനകം തന്നെ ഡാള്ളസ്സിലെ ക്നാനായ ഭവനങ്ങള്‍ വിരുന്നുകാരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്‌. ഡാള്ളസ്സിലെ ക്നാനായ കുടുംബനാഥന്മാര്‍ എയര്‍ പോര്‍ ട്ടിലേക്ക് നിരന്തരം റ്റ്രിപ്പടിക്കുമ്പോള്‍ ക്നാനായ കുടുംബനാഥകള്‍ വിരുന്നുകാരെ സ്വീകരിക്കുന്ന തിരക്കിലാണ്‌. വിരുനുകാരാകട്ടെ ഡാള്ള്സ്സിലെ ക്നാനായ സുഹ്രുത്തുക്കളുടെ ഭവനങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണെന്ന് ക്നാനായ വോയിസ് സ്പെഷ്യല്‍ റിപ്പോര്‍ ട്ടര്‍ സജി പുത്രുക്കയില്‍ അറിയിച്ചു.

അതേ സമയം ഡാള്ളസ്സിലേക്കുള്ള വിമാനങ്ങള്‍ ക്നാനായ ക്കരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്‌. ഇതിനകം തന്നെ പല വിമനങ്ങളും ക്നാനായക്കാര്‍ കൈയ്യടക്കി കഴിഞു. ഷിക്കാഗോ ഒഹേര്‍ എയര്‍ പോര്‍ ട്ടിലെ ഡിപ്പാര്‍ ച്ചര്‍ ഏരിയ ക്നാനായക്കാരുടെ സമ്ഗമ വേദി ആയി മാറി എന്നു ക്നാനായ വോയിസ് എം ഡി സാജു കണ്ണമ്പള്ളി അറിയിച്ചു.
 


ജൂലൈ 22, 23, 24, 25 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തപ്പെടുന്ന കണ്‍വന്‍ഷന്‌ വിപുലമായ സജ്ജീകരണങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ആയിരത്തിഒരുന്നൂറില്‍പരം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തു. കണ്‍വന്‍ഷനില്‍ ആറായിരത്തില്‍പരം അംഗങ്ങള്‍ പങ്കെടുക്കും. അംഗങ്ങളുടെ പങ്കാളിത്തംകൊണ്ട്‌ സര്‍വ്വകാല റിക്കോര്‍ഡ്‌ ഭേദിക്കുന്ന 9-ാമത്‌ കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി 44 വിവിധ കമ്മറ്റികള്‍ സജീവമായി പ്രര്‍ത്തിച്ചുവരുന്നു. സഭാമേലധ്യക്ഷന്മാരുടെയും സമുദായിക, സാംസ്‌കാരിക, സാമൂഹിക നേതാക്കളുടെയും സജീവ സാന്നിധ്യം ഡാളസ്‌ ക്‌നാനായ കാത്തലിക്‌ കണ്‍വന്‍ഷനെ ധന്യമാക്കും. വിശാലവും കമനീയവുമായ ഗേലോഡ്‌ ടെക്‌സാന്‍ ഹോട്ടല്‍ സമുച്ചയത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കുവേണ്ടി വിശാലമായ ഫുഡ്‌കോര്‍ട്ട്‌, ഇന്‍ഡോര്‍ ഗെയിംസ്‌, സ്വിമ്മിംഗ്‌പൂള്‍ ഉള്‍പ്പെടെ ആധുനികമായ എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്‌. ജൂലൈ 22-ാം തീയതി ഡാളസ്‌ നഗരത്തിലേക്ക്‌ വിമാനമാര്‍ഗവും, കരമാര്‍ഗവുമായി ഒഴുകിയെത്തുന്ന ആയിരക്കണക്കിനു സമുദായാംഗങ്ങളെ സ്വീകരിക്കാനും ആതിഥേയത്വം വഹിക്കാനും ഡാളസ്‌ ക്‌നാനായ കാത്തലിക്‌ അസോസിയഷനും, അംഗങ്ങളും തയാറെടുത്തുകഴിഞ്ഞു. സൗഹൃദം പുതുക്കലിന്റെയും സ്‌നേഹം പങ്കുവയ്‌ക്കലിന്റെയും അന്തരീക്ഷത്തില്‍ അരങ്ങേറുന്ന ഈ ക്‌നാനായ മാമാങ്കത്തില്‍ അമ്പതില്‍പരം വൈദികര്‍ പങ്കെടുക്കുന്നു എന്നുള്ളത്‌ ശ്രദ്ധേയമാണ്‌. എല്ലാം ദിവസവും രാവിലെ വചന ശുശ്രൂഷയും പ്രാര്‍ത്ഥനയും ധ്യാനവും നടത്തപ്പെടുന്നത്‌ 9-ാമത്‌ ഡാളസ്‌ കണ്‍വന്‍ഷന്റെ മാത്രം പ്രത്യേകതയാണ്‌.

ക്‌നാനായ ആചാരങ്ങള്‍ക്കും, പാരമ്പര്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന വിവിധ സാമൂഹിക, സാംസ്‌കാരിക പരിപാടികളും, മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കേരള വസ്‌ത്രാലങ്കാരത്തോടെ അംഗങ്ങള്‍ അണിനിരക്കുന്ന പ്രൗഢഗംഭീരമായ ഘോഷയാത്ര, കല, കായിക മത്സരങ്ങള്‍, വിവിധ യൂണിയനുകള്‍ അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, വിവിധ അലുമിനി അസോസിയേഷനുകളുടെ സമ്മേളനം, ഫൊറോന യോഗങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസുകള്‍കൊണ്ട്‌ ധന്യമായിരിക്കും ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്റെ പ്രാരംഭദിവസം ആരംഭിക്കുന്നത്‌ ആതിഥേയ സംഘടനയായ ഡാളസ്‌ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായിട്ടാണ്‌. അന്നേദിവസം പാശ്ചാത്യനൃത്തമത്സരങ്ങളും നടത്തപ്പെടുന്നതാണ്‌.
 

KCCNA CONVENTION 2010  
      PROGRAM OUTLINE
    
          
         

DAY START TIME END TIME ITEM LOCATION
Thursday
8:00AM 5:00 PM Registration/Welcome Drink Long Horn Pre
  1:00Pm 3:00Pm Snacks Food Court
  3:00 PM 8:00Pm Hotel check in Lobby
  3:00PM 5:00 PM Holy Mass Texas Ballroom
  5:00PM 5:15PM Announcements Texas Ballroom
  5:15PM 5:35PM Inauguration of Talent Competitions Texas Ballroom
  5:35PM 7:45 PM Talent Competitions Texas Ballroom
  6:00Pm 8:00Pm Talent Competitions Texas Break 1, 2
  6:00Pm 8:00Pm Talent Competitions Texas Break 3,4
  6:00Pm 8:00Pm Talent Competitions Texas break 5,6
  6:00PM 7:00PM Convention Committee Meeting Palamino 1,2
  6:30PM 7:30PM KCYLNA Activities: Ice Breakers Dallas5,6
  7:30Pm 10:00Pm Dinner Food Court
  8:00PM 9:00PM Welcome Program (Dallas) Texas Ballroom
  9:00PM 11:45PM Unit Cultural Program Texas Ballroom
  9:00Pm 10:30Pm KCYLNA Activities: Hypnotist San Antonio 1,2,3
  10:30PM 11:30PM Youth DJ San Antonio 1,2,3
         
FRIDAY 6:30Am 9:00Am Breakfast Food Court
  7:30 AM 8:30AM Holy Mass. Syro Malankara Texas Ballroom
  8:30AM 11:00AM Procession Atrium
  11:30 AM 1:15Pm Inaugural Ceremony Texas Ballroom
  12:00N 2:30Pm Lunch Food Court
  1:15Pm 4:15PM Talent Competitions Texas Ballroom
  1:00Pm 5:30Pm Talent Competitions Texas Break 1, 2
  1:00Pm 5:30Pm Talent Competitions Texas 3,4
  1:00Pm 5:30Pm Talent Competitions Texas 5,6
  1:00Pm 5:30Pm Talent Competitions Dallas 3,4
  1:30PM 4:30PM Adult Seminar Austin 4,5,6
  1:00PM 5:00PM Sports&Games Arena,Longhorn C
  1:30PM 2:00PM KCCL/KCJL Magic Show Dallas 1,2
  1:30PM 2:15Pm Seminar: New Approach to Breast Health San Antonio 1,2,3
  2:00PM 5:00Pm KCYL Program TBA
  2:00Pm 3:30PM KCJL Seminar/Quiz Dallas 6
  2:00Pm 3:30Pm KCCL Seminar/Quiz Dallas 5
  2:15PM 3:00PM Emotional &Spiritual Issues of Women San Antonio 1,2,3
  2:00Pm 5:00Pm Youth Activities Dallas 7
  3:00PM 4:30PM Retreat (Benny Punnathara) San Antonio 4,5,6
  4:00Pm 5:30Pm Snacks Food Court
  4:20PM 5:20PM KCWFNA Program Texas Ballroom
  4:30Pm 6:00Pm Gospel Music Band Austin 4,5,6
  5:30PM 11:45PM Unit Cultural Programs Texas Ballroom
  7:00PM 8:00PM KCYL Program Texas break 3,4
  7:30Pm 10:00Pm Dinner Food Court
  8:00PM 10:00PM Ecclesiastical Enhancement Palamino 1,2
  10:00PM 11:30PM KCYL Program Texas break 3,4
         
SATURDAY 6:30Am 9:00Am Breakfast Food Court
  7:30AM 8:30AM Holy Mass Texas Ball Room
  8:30AM 10:00AM Retreat (Benny Punnathara) Texas Ball Room
  8:30AM 10:00AM Gospel  Music Band Dallas 5,6,7
  8:00 AM 5:00Pm Talent Competitions Texas Break 1,2
  8:00Am 5:00Pm Talent Competitions Texas Break 3,4
  8:00Am 5:00Pm Talent Competitions Texas Break 5,6
  8:00 AM 5:00 PM Talent Competitions Dallas 3,4
  8:00 AM 2:30 PM Talent Competitions Austin 4,5,6
  10:15AM 1:45PM Talent Competitions Texas Ball Room
  10:30AM 12:00N Guidelines for Mission and Association Fortworth 1,2
  10:00AM 5:00PM Sports&Games Sports Arena
  10:00AM 4:00PM Indoor Games: Cards Game San Antonio 1,2,3
  10:00AM 4:00PM Indoor Chess San Antonio 4
  10:00AM 4:00PM Indoor Table Tennis Long Horn Pre
  11:00AM 11:40AM Balance Between work and family/KCWFNA Seminar Dallas 1,2
  12:00N 2:30Pm Lunch Food Court
  1:00 PM 5:00PM KCYLNA Boating TBA
  2:00Pm 5:00Pm College Pool kickback TBA
  1:45PM 2:45PM Chiry Arangu Texas Ball Room
  2:50PM 4:50PM Seminar Adult: Growth of Knanaya Community in NA. Texas Ball Room
  3:00Pm 4:00PM Christian Values/KCWFNA Seminar austin 4,5,6
  4:40AM 6:40AM Adult Seminar austin 4,5,6
  4:00Pm 5:30Pm Snacks Food Court
  4:55Pm 5:15Pm Talent Show (Classical Music) Texas Ball Room
  4:45Pm 5:45Pm Appreciation for Mission Directors San Antonio 1,2,3
  5:00PM 7:00PM KCYLNA Activities Dallas 5
  5:30PM 8:00PM Unit Cultrural Program Texas Ball Room
  7:30Pm 10:00Pm Dinner Food Court
  8:15 PM 11:45PM Mr.Ms. Kna/Battle of the Cities Texas Ball Room
         
SUNDAY 6:30Am 9:00Am Breakfast Food Court
  9:00AM 11:00AM Holy Mass/Adult Texas Ball Room
  9:00AM 11:00AM Holy Mass/Youth/ Gospel Music Grapevine 
  11:30AM 1:15PM Closing Ceremony Texas Ball Room
  12:00N 2:30Pm Lunch Food Court
  1:30 PM 2:30PM Forane Meeting 1 San Antonio 1

Comments