ക്നാനായവോയിസ്‌ ക്രിസ്തുമസ് സമ്മാനപദ്ധതിക്ക് ആവേശകരമായ പ്രതികരണം.

posted Dec 21, 2010, 8:08 AM by Saju Kannampally   [ updated Dec 21, 2010, 8:22 AM ]
 
ഷിക്കാഗോ : ക്നാനായ വോയിസ്‌ ക്രമീകരിചിരിക്കുന്ന  ക്രിസ്തുമസ് സമ്മാന പദ്ധതിക്ക് അമേരിക്കയില്‍ ആവേശകരമായ  ആവേശകരമായ പ്രതികരണം . അമേരിക്കയില്‍ നിന്ന് നാനുറില്‍ അധികം സമ്മാനങ്ങള്‍ കേരളത്തിലെ ക്നാനായ കുടുംബങ്ങളില്‍ എത്തിക്കുക എന്ന സന്തോഷകരമായ ഉത്തരവാധിത്വത്തിലാണ് സംഘാടകര്‍. ക്രിസ്തുമസ് സമ്മാനങ്ങള്‍ അയക്കുവാനുള്ള അവസാന ദിനം ഇന്നാണ്( Dec 21 6pm)
.

 
Comments