ക്നാനായ വോയിസ്‌ ക്രിസ്തുമസ് സമ്മാന വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു

posted Dec 11, 2010, 8:45 AM by Saju Kannampally   [ updated Dec 21, 2010, 8:20 AM ]
ഷിക്കാഗോ: ക്നാനായ വോയിസ്‌  കഴിഞ്ഞ വര്‍ഷത്തെതുപോലെ  ഇക്കുറിയും ക്രിസ്തുമസ് സമ്മാന വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു , കേരളം , ബംഗ്ലൂര്‍ , ന്യൂ ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ ക്രിസ്തുമസ് കേക്ക് വീടുകളില്‍ എത്തിച്ചു ക്രിസ്തുമസ് ആശംസിക്കുന്നതയിരിക്കും . വിദേശത്തുള്ളവര്‍ക്ക്  തങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് സമ്മാനം നല്‍കാനും ക്രിസ്തുമസ് ആശംസിക്കാനും ഇത് ഉപകരിക്കും എന്നു സംഘാടകര്‍ അഭിപ്രായപെട്ടു . താല്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും , ഫോണ്‍ , ഫാക്സ്, ഇമെയില്‍  വഴിയും ഓര്‍ഡര്‍ ചെയ്യാവുന്നതാണ് .

$ 20.00 Per Cake (Inclucding one X mas Card by your name)

 Online - www.knanayavoice.com  then click on  X mas Gift

By Phone - 773-234-2685,     By Fax - 773-751-2274

by Mail - 7215 w Touhy, Suite# 5, Chicago,IL-60631 or
  P O BOX 1503, MORTON GROVE , IL - 60053
  
  Form is available by the attachement section on this page (bottom)

ക്നാനായവോയിസ്‌ ക്രിസ്തുമസ് സമ്മാന വിതരണ പദ്ധതിയുടെ ഉത്ഘാടനം അഭി:മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ പിതാവ് ശ്രി ഷാജി എടാട്ടില്‍ നിന്നും ആദ്യ ചെക്ക്‌ സ്വീകരിച്ചു കൊണ്ട് ഉത്ഘാടനം ചെയ്യുന്നു. മോണ്‍ :എബ്രഹാം മുത്തോലത്ത്,ഫാ:ജോസ് ഇല്ലികുന്നുംപുറത്ത്,കെ സി എസ് പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ട്,ബിജു കിഴക്കേകുറ്റ്,ക്നാനായവോയിസ്‌  പ്രതിനിധികളായ ജോര്‍ജ് തോട്ടപ്പുറം,അനില്‍മറ്റത്തികുന്നേല്‍,സാജു കണ്ണമ്പള്ളി തുടങ്ങിയവര്‍ സമിപം

Ċ
Saju Kannampally,
Dec 11, 2010, 8:51 AM
Comments