കൂടല്ലൂര്‍ സംഗമം മേയ്‌ 29ന്‌

posted Feb 16, 2010, 1:52 PM by Saju Kannampally

ലെസ്റ്റര്‍: കോട്ടയം ജില്ലയിലെ കൂടല്ലൂര്‍ നിവാസികളുടെ സംഗമം മേയ്‌ 29ന്‌ ലെസ്റ്ററില്‍ നടക്കും. ജനനം വഴിയും വിവാഹബന്ധം വഴിയും കൂടല്ലൂരുമായി ബന്ധമുള്ളവര്‍ക്ക്‌ സംഗമത്തില്‍ സംബന്ധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സുനില്‍ പല്ലാട്ടുമഠവുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്‌: ഷൈമോന്‍ തോട്ടുങ്കല്‍
Comments