ഷെഫീല്‍ഡ് : ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഷെഫീല്‍ഡിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങളും കുടുംബസംഗമവും ഏപ്രില്‍ 10ന് നടത്തപ്പെട്ടു. രാവിലെ 9.15 ന് വി കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന പരിപാടി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍,മത്സരങ്ങള്‍ സ്‌നേഹവിരുന്ന് ഗാനമേള തുടങ്ങിയവ കൊണ്ട് സമ്പന്നമായിരിക്കും. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫാന്‍സിഡ്രസ് മത്സരം പരിപാടിയുടെ പ്രത്യേകതയായിരിക്കും. ഷെഫീല്‍ഡ്, റോതര്‍ഹാം,ചെസ്റ്റര്‍ ഫീല്‍ഡ്, ബാര്‍ണ്‍സിലേ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ ക്‌നാനായക്കാരും പരിപാടിയില്‍ പങ്കെടുക്കമമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Venue: 172 SICY Avenue, Sheffidd, S5ORN കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മുഖച്ചിറയില്‍ (പ്രസിഡന്റ് ) 011 42423065 ഫിലിപ്പ് പി.കെ. (സെക്രട്ടറി) 01709813920 സഖറിയാ പുത്തെന്‍കുളം
|