ക്യാനഡ ക്നാനായ നൈറ്റ് 2010

posted Nov 18, 2010, 2:09 AM by Knanaya Voice
ക്നാനായ കാത്തലിക് അസോസിയേഷന്റെ കാനഡ ക്നാനായ നൈറ്റ് 2010 നവംബര്‍ 20-ാം മിസിസംഗായിലെ സ്ക്വയര്‍ വണ്‍ ഓള്‍ഡ് അഡള്‍ട്ട് സെന്ററില്‍ വച്ച് വൈകുന്നേരം 4 മണിമുതല്‍ രാത്രി 12 മണിവരെ നടക്കുന്നു. ജനറല്‍ ബോഡി മീറ്റിംഗും, എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാം, കെ. സി. എ. സി., കെ. സി. ഡബ്ള്യൂ. എഫ്. സി. & കെ. സി. വൈ. എല്‍. എക്സിക്യൂട്ടീവ് ബോര്‍ഡ് ഇലക്ഷന്‍ എന്നിയും ഉണ്ടായിരിക്കും. എല്ലാവരേയും ഈ അതിമനോഹരമായ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

ജോബി വലിയപുത്തന്‍പുരയില്‍
കെ.സി.എ.സി. സെക്രട്ടറി
Comments