ക്യൂന്‍സ്‌ മിഷനില്‍ മാസ ബുള്ളറ്റിനു തുടക്കമായി

posted Jan 10, 2011, 5:42 AM by Saju Kannampally

ന്യൂയോര്‍ക്ക്‌: ക്യൂന്‍സ്‌ ക്‌നാനായ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന മാസ ബുള്ളറ്റിന്‌ 2011 ജനുവരി മുതല്‍ തുടക്കമായി. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ്‌ തറയ്‌ക്കല്‍ ബുള്ളറ്റിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ജോസ്‌ കോരക്കുടി, കൈക്കാരന്മാരായ ജോമോന്‍ ചിലമ്പത്ത്‌, ടോമി മഠത്തില്‍, സഞ്ചോയി കുഴിപറമ്പില്‍, സിറിള്‍ ഇലയ്‌ക്കാട്ട്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സാബു  തടിപ്പുഴ

Comments