ക്യൂന്‍സ് മിഷനിലെ ദമ്പതിസംഗമം ശ്രദ്ധേയമായി

posted Mar 8, 2011, 9:49 PM by Knanaya Voice
ന്യൂയോര്‍ക്ക് : ക്യൂന്‍സ് മിഷനില്‍ മാര്‍ച്ച് 6-ാം തീയതി നടന്ന 40 വര്‍ഷം പിന്നിട്ട ദമ്പതികളുടെ സംഗമം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. തോണ്ണംകുഴി ചാക്കോ & മറിയാമ്മ, നെടുംചിറ ബേബി & മറിയാമ്മ, ആലുങ്കല്‍ ജോസ് & അന്നമ്മ, പുല്ലാനപ്പള്ളി അപ്പു & ആലീസ്, കുടിലില്‍ ജോര്‍ക്ക് & മറിയാമ്മ, വട്ടക്കളം മാത്യും & ഏലിയാമ്മ, ഊരാളില്‍ ചാക്കോച്ചന്‍ & അന്നക്കുട്ടി, പതിയില്‍ സേവ്യര്‍ & സെലിന്‍, പുളിക്കത്തോട്ടിലില്‍ ചാക്കോച്ചന്‍ & മേരിക്കുട്ടി, മറ്റം സൈമണ്‍ & മറിയാമ്മ എന്നിവരാണ് 40 വര്‍ഷം പിന്നിട്ട ദമ്പതികള്‍. പരിപാടികള്‍ക്ക് സേവ്യര്‍ പതിയില്‍, ഷിനോ മറ്റം, എബ്രാഹം പുല്ലാനപ്പള്ളി, ലിസി വട്ടക്കളം, എബി & ബെന്‍സി തേര്‍വാലക്കട്ടിയില്‍, സഞ്ചോയി കുഴിപ്പറമ്പില്‍, സിറിള്‍ & റ്റെസി മോള്‍ ഇലയ്ക്കാട്ട്, ചിലമ്പത്ത് ജോമോന്‍ ടോമി മഠത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സാബു തടിപ്പുഴ 
Comments