ലണ്‌ടന്‍: ബ്രിട്ടനിലെ ട്യൂബ് യാത്രാവണ്‌ടിയിലെ (ഭൂഗര്‍ഭ റെയിðവേ) യാത്രാ ടിക്കറ്റുകള്‍ഇനി മുതðഇന്‍ഡ്യന്‍ പ്രദേശിക ഭാഷകളിലും ലഭ്യമാകും. റെയിðസ്റ്റേഷനുകളിðസ്ഥാപിച്ചിരിക്കുó ടച്ച് സ്‌ക്രീന്‍ മെഷീനുകളിðനിóാണ് ടിക്കറ്റുകള്‍ലഭ്യമാകുóത്. ഹിന്ദി, ബംഗാളി, പôാബി, തമിഴ്, ഉര്‍ദു ഭാഷകളിലും അറബി, ഗ്രീക്ക്, ചൈനീസ്, ടര്‍ക്കി ഭാഷകളിലും ടിക്കറ്റ് സൌകര്യം ഒരുക്കിയിട്ടുണ്‌ട്. നിലവിðഇംഗ്‌ളീഷ്, ഫ്രô്, ജര്‍മന്‍, ഇറ്റാലിയന്‍, ജാപ്പനീസ് ഭാഷകളിലാണ് ടിക്കറ്റ് സര്‍വീസിനു വേണ്‌ടി ഉപയോഗിച്ചിരുóത്. പുതിയ സംവിധാനം ഇംഗ്‌ളീഷ് മാതൃഭാഷയñാത്ത രാജ്യക്കാര്‍ക്ക് ഏറെ പ്രയോജനമാകും |