ലീഡ്സ്‌ ക്നാനായ വനിതാ സംഗമം

posted Apr 5, 2009, 9:41 PM by Saju Kannampally
 
 
ലീഡ്സ്‌ ക്നാനായ കാത്തലിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാസ്‌ ഫോർഡിലെ ഫസ്റ്റ്‌ മാർട്ടയേഴ്സ്‌ പാരീഷ്‌ ഹാളിൽ വനിതാ സംഗമം നടത്തുന്നതാണ്‌. മെയ്‌ 16-ന്‌ നടത്തു സംഗമത്തിന്റെ ലക്ഷ്യം വനിതകളെ പൊതു പ്രവർത്തനരംഗത്ത്‌ കൊണ്ടുവരിക ക്നാനായ ആചാരങ്ങളും പാരമ്പര്യങ്ങളും ശക്തിപ്പെടുത്തുക എന്ന​‍ിവയാണ്‌. കൂടാതെ മാർഗ്ഗംകളി പരിപോഷിപ്പിക്കുക, കെ. സി. ഡബ്ല്യു. എ രൂപപ്പെടുത്തുക എന്ന​‍ിവയും സംഗമത്തിന്റെ ലക്ഷ്യങ്ങളാണ്‌.
18 വയസിനു മേൽ പ്രായമുള്ള ക്നാനായ വനിതകൾക്കു മാത്രമായിരിക്കും സംഗമത്തിൽ പ്രവേശനം എ​‍്‌ കോ-ഓർഡിനേറ്റർമാരായ ഡാർളി ടോമി പുളിമ്പാറയിൽ, നിമ്മി സ്റ്റെനി ചവറാട്ട്‌ എ​‍ന്നിവർ അറിയിക്കു​‍ന്നു.
Comments