ലിവര്‍പ്പൂള്‍ ക്‌നാനായ കുടുംബയോഗത്തിന്റെ ഇറ്റലിടൂര്‍

posted Nov 15, 2009, 10:38 PM by Saju Kannampally   [ updated Nov 16, 2009, 7:34 AM by Unknown user ]
ലിവര്‍പൂള്‍: ക്‌നാനായ കുടുംബയോഗത്തിന്റെ അടുത്ത വര്‍ഷത്തെ സമ്മര്‍ ടൂര്‍ ഇറ്റലിയിലേക്ക്‌ നടത്തും. 5 ദിവസത്തെ പരിപാടിയെന്ന്‌ നേരത്തേ അരിയിച്ചിരുന്നെങ്കിലും പങ്കെടുക്കുന്നവരുടെ സൌകര്യാര്‍ത്ഥം 3 ദിവസമാക്കി ചുരുക്കിയതായി സഘാടകര്‍ അറിയിച്ചു. 2010 മെയ്‌ 31 നു പുറപ്പെട്ട്‌ വത്തിക്കന്‍ സിറ്റി, റോം, അസീസ്സി, പ്രസാസ്സി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ ജൂണ്‍ 3– തീയതി മടങ്ങിയെത്തും.വളരെ കുറഞ്ഞ ചിലവില്‍ 4 സ്റ്റാര്‍ ഹോട്ടല്‍ താമസവും കേരളാ ഭക്ഷണവും യാത്രാ സൌകര്യങ്ങളുമായുള്ള ഈ പാക്കേജിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌

ജോഫി ജോസ്‌–01515258189
സാജു പാണപറമ്പില്‍–01515233736
റ്റിജോ തോമസ്‌–01515451120
സോജന്‍ തോമസ്‌–01512019223
Comments