ലിവര്‍പൂള്‍: ലിവര്‍പൂള്‍ ക്നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടുത്തവര്‍ഷം ഇറ്റലിക്ക് ടൂര്‍ സംഘടിപ്പിക്കുന്നു. വത്തിക്കാന്‍ സിറ്റി, റോം, പാദുവ, വെനീസ്, പീസ എന്നിവിടങ്ങളില്‍ സന്ദര്‍ശന മൊരുക്കുന്ന ടൂര്‍ മെയ് 31 മുതല്‍ ജൂണ്‍ 5 വരെയാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് ജോഫി ജോസ്: 01515258189, ടിജോ പ്രാലേല്‍: 01515451120, സാജു പാണാപറമ്പില്‍ : 01515233736, സോജന്‍ മുകളേല്‍ : 01512019223 |