മാന്‍ചെസ്റ്റര്‍: മാന്‍ചെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 19 ന് നടത്തപ്പെടും. ഉച്ചതിരിഞ്ഞ് 2.30 ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ വിയ കുര്‍ബ്ബാനയോടുകൂടി ആരംഭിക്കും. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികളും ക്രിസ്‌തുമസ് ഡിന്നറും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.
Venue: St. Antony’s Primary School ,Wythenshawe.M22 0WR സഖറിയ പുത്തന്‍കളം |