മാന്‍ചെസ്റ്റര്‍: യു.കെ.കെ.സി.എ.യുടെ മാന്‍ചെസ്റ്റര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കും കെ.സി.വൈ.എല്‍. സെമിനാര്‍ നടത്തപ്പെടുന്നു. ഡിസംബര്‍ 5 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നടത്തപ്പെടുന്ന സെമിനാര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നയിക്കുന്ന സെമിനാറിനോടനുബന്ധിച്ച് ക്‌നാനായ ക്വിസ് മത്സരവവും പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പും നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സാബു തടത്തില്‍ |