മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയുടെ വെബ്‌സൈറ്റ്‌ ഉല്‍ഘാടനം ചെയ്‌തു.

posted Jan 6, 2010, 6:41 AM by Unknown user   [ updated Jan 8, 2010, 2:21 AM by Cijoy Parappallil ]
മാഞ്ചസ്റ്റര്‍: സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ യാക്കോബായ പള്ളിയുടെ വെബ്‌സൈറ്റ്‌ വികാരി ഫാ. സജി ഏബ്രഹാം ഉല്‍ഘാടനം ചെയ്‌തു. ട്രസ്റ്റി സജീവ്‌ പന്നൂസ്‌, സെക്രട്ടറി ജോസഫ്‌ ഇടിക്കുള, മാനേജിംഗ്‌ കമ്മറ്റി അംഗങ്ങള്‍, ഇടവക അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രണ്ടാമത്‌ യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന്റെ എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
Comments