മാഞ്ചസ്‌റ്ററില്‍ ഓഗസ്‌റ്റ്‌ 8ന്‌ ‘ഏറ്റുമാനൂര്‍ സംഗമം’

posted Jul 13, 2009, 3:36 PM by Saju Kannampally   [ updated Jul 13, 2009, 4:06 PM ]


മാഞ്ചസ്‌റ്റര്‍: ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറിയിരിക്കുന്ന മലയാളികളുടെ ആദ്യ സംഗമം ഓഗസ്‌റ്റ്‌ 8ന്‌ മാഞ്ചസ്‌റ്ററില്‍ നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌
സാബു തെക്കെ പറമ്പില്‍(01902384938)
ജോര്‍ജ്‌ ആഴക്കുളത്തില്‍(01214773082)
സ്‌റ്റാന്‍ലി ചിറക്കാട്ട്‌(01616101937)
  
 
ഷാജി വരാകുടി 
 
Comments