കവന്‍ട്രി: പ്രവാസ ജീവിതത്തിന്റെ തിരക്കിലും സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ മനസിð താലോലിക്കുó കണ്ണൂര്‍ ജിñയിലെ മടമ്പം ഗ്രാമത്തിðനിó് യുകെയിലേക്ക് കുടിയേറിയവരുടെ രïാം സംഗമം ജൂണ്‍ 19-ന് വൂസ്ററിð നടക്കും. മടമ്പത്തുനിó് വിവാഹിതരായി മറ്റു സ്ഥലങ്ങളിലേക്ക് പോയവരേയും ഈ കൂട്ടായ്മയിലേക്ക് പ്രത്യേകം സ്വാഗതം ചെയ്യുóതായി ഭാരവാഹികള്‍ അറിയിച്ചു. ഗാനമേള, കുട്ടികളും മുതിര്‍óവരും അവതരിപ്പിക്കുó വിവിധ കലാപരിപാടികള്‍ അതോടൊപ്പം ഗൃഹാതുര സ്മരണകള്‍ അയവിറക്കുó പ്രത്യേക പരിപാടികള്‍ എóിവ ഉïായിരിക്കും. കൂടുതð വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, സ്റിബി കൂളങ്ങരാത്ത്: 07832031456/02476622257 സണ്ണി നടക്കുഴിക്കð: 07862236112/ 01926488103 സോളി പള്ളിപ്പറമ്പിð (ചിറ്റേട്ട്): 07891616094/ 01295262256 മടമ്പം സംഗമസ്ഥലത്തിന്റെ വിലാസം:
Warndon community Centre Shap Drive Wardon, Worcester WR4 9NX ഷൈമോന്‍ തോട്ടുങ്കð
|