അറുനൂറ്റിമംഗലം സംഗമം ഓഗസ്റ്റ്‌ 29 ന്‌

posted Aug 15, 2009, 11:34 PM by Anil Mattathikunnel   [ updated Aug 15, 2009, 8:33 AM by Saju Kannampally ]
നോര്‍ത്ത്‌ഷീല്‍ഡ്‌: രണ്‌ടാമത്‌ അറുനൂറ്റിമംഗലം സംഗമം ഓഗസ്റ്റ്‌ 29 ന്‌ പൂളില്‍ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ്‌ ഇടവകാംഗങ്ങളായ എല്ലാവരേയും സംഗമത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ന്യൂകാസിലില്‍ നടന്ന സംഗമത്തിനുശേഷം അറനൂറ്റിമംഗലം നിവാസികളായ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച്‌ നടത്തുന്ന സംഗമം പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ഓഗസ്റ്റ്‌ 29 ന്‌ രാവിലെ പതിനൊന്നിന്‌ പിരപാടികള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുനില്‍ ചേലയ്ക്കല്‍ (0784 6003328), സന്തോഷ്‌ കളപ്പുരയില്‍ (0772 23033596).

ഷൈമോന്‍ തോട്ടുങ്കല്‍
Comments