ന്യൂകാസില്‍ യു.കെ.കെ.സി.എ. ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

posted Apr 19, 2010, 7:33 AM by knanaya news

 


ന്യൂകാസില്‍:  പാരമ്പര്യത്തിന്റെയും, തനിമയില്‍ നിലനില്‍ക്കുന്ന  ഒരുമയുടെയും പെരുമയില്‍ നിലനില്‍ക്കുന്ന  ക്നാനായ  കാത്തലിക് സമുദായാംഗങ്ങളുടെ
ന്യൂകാസില്‍ ക്നാനായ കാത്തലിക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ യു.കെ.ക്നാനായ  കാത്തലിക് അസ്സോസിയേഷന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും,ഈസ്റര്‍ ആഘോഷപരിപാടികളും നടത്തി. പ്രകൃതി രമണീയമായ ടൈന്‍മൌത്തിലെ പാര്‍ക്ക് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വീകരണവും, കലാപരിപാടികളും വന്‍വിജയമായതിന്റെ സന്തോഷത്തിലാണ്  ന്യൂകാസില്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികള്‍ വാദ്യവോളങ്ങളുടെ അകമ്പടിയോടെയാണ് കേന്ദ്ര ഭാരവാഹികളെ സ്റേജിലേക്കയച്ചത്.ന്യൂകാസില്‍ സീറോ മലബാര്‍ ചാപ്ളെയ്ന്‍ ഫാ. സജി തോട്ടത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ കമ്മററി ഭാരവാഹികളായ ജിജോ കണ്ണച്ചാംപറമ്പില്‍ ററിനു ബിനു പുളിക്കതൊട്ടിയില്‍
എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കലാപരിപാടികള്‍
അവതരണമികവുകൊണ്ട് ഉയര്‍ന്ന നിലവാരം പുലര്‍ത്തി  ഡോണാ സ്റീഫന് അച്ചാരകുന്നത്ത്  ജസ്റിന്‍ ജയിംസ്, ബെഞ്ചമിന്‍ സാബു,വിസ്മയബാബു എന്നിവര്‍ നടത്തിയ  പുതുമയാര്‍ന്ന അവതരണശൈലി ഏവരുടേയും ശ്രദ്ധ പിടിചിചുപററി.പ്രസിഡന്റ് ഷാജു കുടിലിന്റെ അദ്ധ്യക്ഷതയിലാണ്  പരിപാടികള്‍ നടന്നത്.യു.കെ.സി.എ.കേന്ദ്രഭാരവാബികളായ ഐസ്റിന്‍ ഏബ്രഹാം ഷെല്ലി നീണ്ടൂര്‍,ഷാജി വാരാക്കുടി,സ്റെഫി,വിനോദ് മാണി,എന്നിവര്‍ മറുപടി പ്രസംഗം  നടത്തി.സിറിള്‍ തടത്തില്‍,ബിനു പുളിക്കതൊട്ടിയില്‍ ,തങ്കമണി ജെയിംസ്,സുനില്‍ ചേലക്കല്‍, കുഞ്ഞുമോന്‍ മാനുവല്‍, ജയ്മോന്‍ കുര്യന്‍മാലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം

ഷൈമോന്തോട്ടുങ്കല്

Comments