ന്യൂയോര്‍ക്കില്‍ IKCC ടാലന്റ്‌ കോമ്പറ്റെഷന്‍ നടത്തുന്നു.

posted Jun 17, 2009, 7:50 AM by Anil Mattathikunnel

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ ക്‌നാനായ കാത്തലിക്‌ കമ്മ്യൂണിറ്റി ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ടാലന്റ്‌ കോമ്പറ്റെഷന്‍ നടത്തുന്നു. ജൂണ്‍ 20, 21 തീയതികളില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ്‌ മത്സരങ്ങള്‍ നടത്തപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഷേര്‍ളി മാളികയുമായി (sherlymalika@yahoo.com)
 ബന്ധപ്പെടുക.
ജ്യോതിസ്‌ കുടിലില്‍
Comments