ഓസ്ട്രിയന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിക് പുതുനേതൃത്വം

posted Feb 9, 2010, 11:11 PM by Anil Mattathikunnel   [ updated Feb 9, 2010, 11:35 PM ]

  വിയന്നാ: ഓസ്ട്രിയന്‍ ക്നാനായ കാത്തലിക് കമ്യൂണിറ്റിയുടെ (എ.കെ.സി.സി.) 2010 പ്രവര്‍ത്തനവര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആന്റണി മാധവപ്പള്ളില്‍ പ്രസിഡന്റ്, ഐവി മുളക്കല്‍ - വൈ. പ്രസിഡന്റ്, ബിനോയി കുന്നുംപുറത്ത് (ക്നാനായ വോയിസ് എഡിറ്റര്‍ ) - ജന. സെക്രട്ടറി, റ്റോം പേരുക്കരോട്ട് - ജോ. സെക്രട്ടറി, സണ്ണി അരീച്ചിറക്കാലായില്‍ - ട്രഷറര്‍, ഷാജു കണ്ടത്തില്‍, റ്റിറ്റി കാരുവള്ളില്‍, ഏപ്പൂട്ടി മാക്കില്‍, ജോസ് മുളക്കല്‍, സ്റീഫന്‍ പുത്തന്‍പുരയ്ക്കല്‍, ലൂക്കാച്ചന്‍ വട്ടനിരപ്പേല്‍, അലക്സ് വരിക്കമാന്‍തൊട്ടിയില്‍ എന്നിവരാണ് മറ്റു കമ്മറ്റി അംഗങ്ങള്‍.

  യൂത്ത് റെപ്രസെന്ററ്റേറ്റിവായി ഫിബിന്‍ പുത്തന്‍പുരയില്‍, മിഷ മുളക്കല്‍, മീനു മാക്കില്‍, ലെറ്റ്സി വട്ടനിരപ്പേല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

  ഫെലിസ്ക് പുത്തന്‍പുരയില്‍ എക്സ് ഒഫീഷ്യോയും ജോര്‍ജ് വടക്കുംച്ചേരില്‍  ഓഡിറ്ററുമാണ്.



ബിനോയി കുന്നും പുറത്ത്
Comments