വിയന്നാ: ഓസ്ട്രിയയിലെ പ്രമുഘ മലയാളി സഘനയായ കേരള സമാജം വിയന്നയുടെ എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് ആറ് ക്നാനായ സമുദായാംഗങ്ങള്‍ തിരെഞ്ഞെടുക്കപ്പെട്ടു. സണ്ണി അരീച്ചിറ (ട്രഷറാര്‍), തോമസ് പടിഞ്ഞാറെക്കാലായില്‍ (ജോയിന്റ് സെക്രട്ടറി), എബ്രഹാം കുരുട്ടുപറമ്പില്‍ (കമ്മറ്റിയംഗം), ബെന്നി മാളിയേക്കല്‍ (കമ്മറ്റിയംഗം), കുര്യാക്കോസ് പാലചേരില്‍ (ഓഡിറ്റര്‍്), റ്റിജി കോയിത്തറ (യൂത്ത് കോര്‍്ഡിനേറ്റര്‍്), എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ക്നാനായക്കാര്‍ . ഈസ്‌റ്ററിനോടനുബന്ധിച്ച് നടന്ന ജെനറല്‍ ബോഡിയിലാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബിനോയി കുന്നുംപുറത്ത് |