പോര്‍ട്സ് മൌത്ത് ക്നാനായ കാത്തലിക്ക് യൂണിറ്റില്‍ കുടുംബ സംഗമം ജനുവരി 31 ന്‌

posted Jan 13, 2010, 11:38 PM by Anil Mattathikunnel   [ updated Jan 14, 2010, 9:28 AM ]

പോര്‍ ട്ട്സ് മൌത്ത്: പോര്‍ട്സ് മൌത്ത് ക്നാനായ
യൂണിറ്റിന്റെ ഈ വര്‍ഷത്തെ പ്രഥമ കുടുംബയോഗം ജനുവരി 31 ന്‌ പോര്‍ട്സ് മൌത്തില്‍ കോഷാമിലെ സെന്റ് കോള്‍ മാന്‍ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ക് തോമസ്‌ സൈമണ്‍ പൂഴിക്കുന്നേല്‍(പ്രസിഡന്റ്‌ -02392359631), ജൂബി ജേക്കബ്‌ മാളികയില്‍(സെക്രട്ടറി - 07815137520), ജോഷി ജോര്‍ജ്‌ പുലിക്കൂട്ടില്‍(നാഷണല്‍ കൌണ്‍സില്‍ മെമ്പര് - 23923‍73089), സിബി ചെരുവില്‍(ട്രഷറര് - 02392382004‍), മേരി ജോണ്‍സന്‍ പുത്തന്‍കളം(വൈസ്‌ പ്രസിഡന്റ്‌ - 002392716774), ത്രോസ്യാമ്മ ജെയിംസ്‌ മുണ്‌ടയ്ക്കപറമ്പില്‍(ജോയിന്റ്‌ സെക്രട്ടറി - 02392350819) എന്നിവരുമായി ബന്ധപ്പെടുക. ഇതിനു മുന്‍പ് നടന്ന കുടുംബസംഗമത്തേപറ്റി ക്നാനായ വോയിസ് കഴിഞ ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ വായിക്കാന്‍ താഴെ ക്ളിക്ക് ചെയ്യുക

യു.കെ.കെ.സി.എ. പോര്‍ട്ട്‌സ്‌മൌത്ത്‌ യൂണിറ്റിന്റെ കുടുംബസംഗമം ഗംഭീരമായിOur Old PostComments