പോട്ട്സ് മൌത്ത് ക്നാനായ കാത്തലിക്ക് അസോസിയേഷന് പുതുനേതൃത്വം

posted Apr 27, 2009, 3:38 PM by Anil Mattathikunnel

പോട്ട്സ് മൌത്ത് (യു കെ) : യു കെ യിലെ ക്നാനായക്കാരുടെ ദേശീയ സഘടനയായ യു കെ കെ സി എ യുടെ കീഴിലുള്ള പോട്ട്സ് മൌത്ത് ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ 2009 - 2010 ലേക്ക്  പുതുനേതൃത്വം സ്ഥാനമേറ്റു . തോമസ് പൂഴിക്കുന്നേല്‍ - പ്രസിഡന്റ്, മേരി ജോണ്‍്സണ്‍് പുത്തെന്‍കളം - വൈസ് പ്രസിഡന്റ്, ജൂബി മാളിയേക്കല്‍ - സെക്രട്ടറി, സിബി ചെരുവില്‍ - ട്രഷറാര്‍, ത്രേസ്യാമ്മ ജെയിംസ് മുണ്ടക്കല്‍പറമ്പില്‍ - ജോയിന്റ് ട്രഷറര്‍, ജോഷി പുലിക്കൂട്ടില് - നാഷണല്‍ കൌണ്‍സില്‍ അംഗം , മിനി സിബി ചെരുവില്‍ - പ്രോഗ്രാം കോ ഓര്‍്ഡിനേറ്റര്‍  എന്നിവരാണ് പുതിയ ഭാരവാഹികള്‍.

സഖറിയാ പുത്തെന്‍കളം     
Comments