posted Jan 11, 2011, 4:12 PM by Anil Mattathikunnel
[
updated Jan 11, 2011, 8:12 PM by Saju Kannampally
]
മനാമ: പ്രിസിദ്ധമായ പേള്‍ ഐലന്‍ഡില്‍ ക്നാനായ കുര്‍ബ്ബാനക്ക് തുടക്കം. ജനുവരി 8 നു മനാമയിലെ എന്‍ ഇ സി പള്ളിയില്‍ ഒരുമിച്ചു കുടിയ 200 ലധികം ക്നാനായ യാക്കോബായ വിശ്വാസികള്‍ക്കായി റവ.ഫാ.മോനായി കെ ഫിലിപ്പ് വി. കുര്‍ബ്ബാന അര്‍പ്പിച്ചപ്പോള്‍ അത് പേള്‍ ഐലണ്ടിലെ ക്നാനായ കുട്ടായ്മയുടെ ചരിത്രത്തിന്റെ ഒരു അവിസ്മരണീയ മുഹുര്‍ത്തമായി മാറി. ഇനി മുതല്‍ എല്ലാ ശനിയാഴ്ച ദിവസങ്ങളിലും വി.കുര്‍ബ്ബാന ഉണ്ടായിരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
ചെറിയാന്‍ കെ എം
|
|