ഫാ.ബിന്‍സ് ചേത്തെലില്‍ കേരള ക്രിസ്ത്യന്‍ അസോ.പ്രസിഡന്റ്‌

posted Nov 22, 2010, 8:11 PM by Saju Kannampally   [ updated Nov 22, 2010, 10:28 PM by Knanaya Voice ]
റ്റാമ്പാ: അമേരിക്കയില്‍ സെന്ററല്‍ ഫ്ളോറിഡായിലെ കേരള ക്രിസ്റ്റ്യന്‍ അസോസിയേഷന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ഇടവക വികാരി ഫാ. ബിന്‍സ് ചേത്തലിന് ഇടവകാംഗങ്ങളുടെ ആശംസകള്‍. അദ്ദേഹം കൂടല്ലൂര്‍ ഇടവകാംഗമാണ്.

 
Comments