ചിക്കാഗോ: താംപാ സേക്രട്ട് ഹാര്‍ട്ട്, ക്നാനായ കാത്തലിക് ഇടവകയില്‍ സേവനം ചെയ്യുന്നതിനായി എത്തിയ സാന്‍ഹൊസെ ക്നാനായ മിഷന്റെ മുന്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് മഠത്തിക്കളത്തിലിനെ ക്നാനായ റീജിയന്‍ ഡയറക്ട്ടെര്‍ . മോണ്‍. അബ്രഹാം മുത്തോലത്ത് ബൊക്കെ നല്‍കി സ്വീകരിച്ചു. സെന്റ് മേരീസ് ഇടവക ട്രസ്റിമാരായ പോള്‍സണ്‍ കുളങ്ങര, സ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍ പാട്ടപ്പതി, മുന്‍ ട്രസ്റി ബിജു കിഴക്കേക്കുറ്റ്, തോമസ് പുത്തേട്ട്, സേക്രട്ട് ഹാര്‍ട്ട് ഇടവക പി.ആര്‍.ഒ. ജോസ് കണിയാലി എന്നിവരും സന്നിഹിതരായിരുന്നു. ജോസ് കണിയാലി |