ഫാ. ജോസ് ഇല്ലികുന്നുംപുറത്തിന് ഹൂസ്ടനില്‍ ഹൃദ്യമായ സ്വീകരണം

posted Dec 29, 2010, 11:44 PM by Anil Mattathikunnel   [ updated Dec 30, 2010, 2:21 PM ]
ഹൂസ്ടന്‍: ഹൂസ്ടന്‍ ക്നാനായ കാത്തലിക്ക് മിഷന്റെ പുതിയ ഡയറക്ടറായി നിയമിതനായ ഫാ.ജോസ് ഇല്ലികുന്നുമ്പുറത്തിന്‌ ഹൂസ്റ്റണ്‍ എയറ്പോര്‍ ട്ടില്‍ ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജെയിമ്സ് ചെരുവില്‍ ,HKCS പ്രസിഡന്റ് സിറിയക് വേലിമറ്റത്തില്‍ , മറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ , മിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ചെര്‍ ന്ന് ഹൃദ്യമായ  സ്വീകരണം നല്കി

.
Comments