ലെസ്ടര്‍, യു കെ: കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്ക് സമീപത്തുള്ള പൂഴിക്കോല്‍ നിവാസികളുടെ രണ്ടാമത് സംഗമം മേയ് 23 ന് ലെസ്ടറില്‍് നടക്കും.
ന്യു പാര്‍ക്ക് മെതടിസ്റ്റ് ചര്‍ച്ചില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന സംഗമത്തില്‍ കലാ കായിക മത്സരങ്ങളും പൊതുചര്‍ച്ചയും നടക്കും.
കുടുതല്‍ വിവരങ്ങള്‍ക്ക്
ബേബി കൊല്ലാ പറമ്പില്‍ 07949090390
ജെറിന്‍ ജോസ് 07886829431 സംഗമ വേദിയുടെ വിലാസം
Bettersbee Road New Park, Leicester, LE3 9LD സഖറിയാ പുത്തെന്‍കളം |