പുന്നത്തുറ സംഗമം മാന്‍്ചസ്റ്ററില്‍

posted Apr 15, 2009, 12:08 AM by Anil Mattathikunnel   [ updated Apr 15, 2009, 12:15 AM ]
മാന്ചെസ്റ്റര്‍ : കോട്ടയം  ജില്ലയിലെ പുരാതന ക്നാനായ ഇടവകകളിലൊന്നായ പുന്നത്തറ സെന്റ് തോമസ്‌ പഴയപള്ളി സ്ഥിതിചെയ്യുന്ന പുന്നത്തുറ ഗ്രാമത്തില്‍ നിന്നും ഇഗ്ളണ്ടിലെ വിവിധ ഭാഗങ്ങളിലേക്ക്‌ കുടിയേറിയിട്ടുള്ള പുന്നത്തുറ നിവാസികളുടെ സംഗമം യു കെ യിലെ മാഞ്ചെസ്റ്ററിലെ ഫ്ളിക്സ്റ്റണില്‍ വച്ച്‌ മെയ്‌ 9 ന്‌ നടത്തപ്പെടുന്നു. രാവിലെ 11 മുതല്‍ വൈകുന്നേരം 4 മണിവരെയാണ്‌ പരിപാടികള്‍ നടത്തപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സിറില്‍ തെക്കനാട്ട്‌ - 07846506162 അനില്‍ ഒഴുകയില്‍ - 071818549862 എന്നിവരുമായി ബന്ധപെടുക.
 
Venue-
St.John Church Hall, Flixton
83, Irlam Road, Manchester,
M416AP
 
ഷാജി വരാക്കുടി
Comments