റോം: റോമിലെ സെന്റ് ഇഗ്നാത്തിയോസ് ക്നാനായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ഫെബ്രുവരി മാസത്തിലെ കുര്‍ബാന 14ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് റോസ്മേനി ഹൌസ് 18, കമരിയ, വിയാ പോര്‍ത്താലത്തീനാ 25ല്‍ വച്ച് നടത്തും. സാന്‍ ജോവിനിയില്‍ നിന്നും ബസ് നമ്പര്‍ 218ല്‍ ഇവിടെ എത്താന്‍ സാധിക്കും. എല്ലാ വിശ്വാസികളും ഇത് ഒരറിയിപ്പായി സ്വീകരിച്ച് കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. |